രാജാക്കന്മാരുടെ അവധിക്കാലം; ഇനി ഊഴം രാജയുടേത്

ഇത്തവണത്തെ അവധിക്കാലം രാജാക്കന്മാരുടെ അവധിക്കാലമാണ്. ശരിക്കും മാസ് അവധിക്കാലം. ന്യൂജെൻ സിനിമകൾക്കു കുറച്ചു കാലത്തെക്കെങ്കിലും അവധി നൽകിക്കൊണ്ടാണ് ഇത്തവണ മലയാള സിനിമ അവധിക്കാലം തുടങ്ങുന്നത്. മോഹൻലാലിന്റെ ലൂസിഫർ തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. മമ്മൂട്ടിയുടെ മധുരരാജ ഉടനെത്തുന്നു. ഇതു ഫാൻസ്

from Movie News https://ift.tt/2WxGrkc

Post a Comment

0 Comments