സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന പേരിൽ ബിജു കെ. കട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ യുവസംവിധായകൻ വി.സി. അഭിലാഷ്. ക്ലാസിക്കുകൾ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടർച്ചയായി ആട്ടിൻകാട്ടങ്ങളല്ല ഉണ്ടാവേണ്ടതെന്ന് വി.സി. അഭിലാഷ് പറയുന്നു. ഈ ചിത്രത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്ന ഭദ്രൻ
from Movie News https://ift.tt/2ODpXEz
0 Comments