മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന സൂചന പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക്
from Movie News http://bit.ly/2DhS1ZA


0 Comments