ബോക്സ്ഓഫീസിൽ രാജയുടെ തേരോട്ടം; 4 ദിവസം 32.4 കോടി

ബോക്സ്ഓഫീസിൽ താരരാജാക്കന്മാരുടെ തേരോട്ടം. ലൂസിഫറിനു പിന്നാലെ മലയാളസിനിമയുടെ ബോക്സ്ഓഫീസിൽ കോടി കിലുക്കവുമായി മമ്മൂട്ടിയുടെ മധുരരാജ. ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 32.4 കോടി രൂപ. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ തുകയാണിത്. മധുരരാജയുടെ അണിയറപ്രവർത്തകർ തന്നെയാണ് കലക്‌ഷൻ പുറത്തുവിട്ടത്. മമ്മൂട്ടിയുടേതായി

from Movie News http://bit.ly/2VQCyHi

Post a Comment

0 Comments