തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തമിഴ് ചിത്രം '96' കന്നഡ റീമേയ്ക്ക് ട്രെയിലർ എത്തി. ജാനുവായി മലയാളി താരം ഭാവനയും റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും നായക വേഷത്തില്‍ എത്തുന്നു. മനോഹരമായ ട്രെയിലർ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും
from Movie News http://bit.ly/2DiZBTL


0 Comments