മലയാളസിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ ഇടംനേടി മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. സിനിമയുടെ ആഗോള കലക്ഷൻ തുകയാണിത്. സിനിമയുടെ നിര്‍മാതാക്കളായ ആശീർവാദ് പ്രൊഡക്ഷൻസ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി
from Movie News http://bit.ly/2I3ULhj


0 Comments