തിരുവനന്തപുരം: മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് 2018-ലെ മികച്ച സിനിമയ്ക്കുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. ഷാജി എന്‍. കരുണ്‍ ആണു മികച്ച സംവിധായകന്. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന് (ഒരു കുപ്രസിദ്ധ പയ്യന്), അനുശ്രീ (ആദി,
from Movie News http://bit.ly/2UtZS12


0 Comments