ആമി ജാക്സൺ അമ്മയാകുന്നു

അമ്മയാവാന്‍ പോകുയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ആമി ജാക്‌സണ്‍. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31–നാണ്‌ ആമി ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ കാമുകനായ ജോര്‍ജ് പനായോറ്റുവുമൊപ്പമുള്ള ചിത്രവും നടി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം

from Movie News https://ift.tt/2WAC5c3

Post a Comment

0 Comments