മധുരരാജ സിനിമയുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ വ്യാജമാണെന്ന് അണിയറപ്രവർത്തകർ. സണ്ണി ലിയോണിന്റെ ഗ്ലാമര്‍ ചിത്രം ഉൾപ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റർ എന്ന രീതിയിൽ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിരീകണവുമായി മധുരരാജ ടീം തന്നെ
from Movie News https://ift.tt/2FAqbIg
0 Comments