പ്രഥമ മദര്‍ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങിയ സീമ ജി. നായർ നേരെ പോയത് തന്റെ പ്രിയപ്പെട്ടവളുടെ വീട്ടിലേയ്ക്കാണ്. നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസമായിരുന്നു ഈ അവാർഡ് ഗവർണറുടെ കയ്യിൽ നിന്നും സീമ ഏറ്റുവാങ്ങിയത്. ശരണ്യയുടെ വസതിയിലെത്തി അവളുടെ അമ്മയ്ക്ക് പുരസ്കാരം കൈമാറിയപ്പോൾ വികാരനിർഭരമായ
from Movie News https://ift.tt/2WJSS2a


0 Comments