ഇടവേളയ്ക്കു ശേഷം സംവിധായകൻ സിദ്ദിഖ് പുതിയ ചിത്രവുമായി എത്തുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായത്തിൽ അല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണെന്ന് മാത്രം . 23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമിക്കുന്ന ‘മധുരം ജീവാമൃതബിന്ദു’ എന്ന ചിത്രം അവതരിപ്പിക്കുന്നത്
from Movie News https://ift.tt/3oBYKpN


0 Comments