വിനീത് ശ്രീനിവാസൻ അഭിഭാഷകനായി എത്തുന്ന ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസ്. ചിത്രസംയോജകനായ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെകുറിച്ചോ,
from Movie News https://ift.tt/3Adfciw


0 Comments