ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി. സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ തിയറ്റർ റിലീസ്. നേരത്തെ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഒക്ടോബർ 29 ന് ചിത്രം റിലീസ് ചെയ്യും. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. സിനിമയിൽ പൃഥ്വിരാജ് അതിഥിവേഷത്തിൽ എത്തുന്നു.
from Movie News https://ift.tt/2Yli3Jn


0 Comments