ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഖാനെ പിന്തുണച്ച് ഫാഷന്‍ ഡിസൈനറും ഋത്വിക് റോഷന്റെ മുന്‍ ഭാര്യയുമായ സുസന്നെ ഖാൻ. എതിരഭിപ്രായം പറയുന്നവരെ ഉന്നമിട്ട് വേട്ടയാടുന്ന വ്യവസ്ഥിതിയുമായി ബന്ധപ്പെടുത്തിയാണ് സുസന്നെയുടെ കമന്റ്. ശോഭ ഡെ എന്ന മാധ്യമപ്രവര്‍ത്തകയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു കമന്റായി
from Movie News https://ift.tt/3Dgnkk5


0 Comments