കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ശരീരംമാറ്റി മറിക്കാൻ തയാറാകുന്ന താരമാണ് നിവിൻ പോളി. ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ നിവിൻ അത് പ്രകടമാക്കുകയും ചെയ്തു. എന്നാൽ അവസാനറിലീസ് ആയ മിഖായേലിൽ താരം അൽപം തടികൂടിയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി
from Movie News https://ift.tt/2HQTJFh
0 Comments