ചില കാര്യങ്ങളിൽ ലാൽ ഇങ്ങിനെയാണ്. അതീവ രഹസ്യമായി സൂക്ഷിക്കും. അത്ഭുതംപോലെ അതു അമ്പരപ്പിച്ചുകൊണ്ടു ഒരു ദിവസം തുറന്നു പറയും. സിനിമ സംവിധാനം ചെയ്യുമെന്നു ഒരിക്കൽപ്പോലും ലാൽ പറഞ്ഞിട്ടില്ല. ‘എപ്പോഴെങ്കിലും സംഭവിച്ചേക്കാം’ എന്നതു പതിവുപോലെ പറയുന്ന മോഹമാണെന്നു മാത്രമാണു കരുതിയത്. എന്നാൽ ലാൽ ഈ വിവരം പുറത്തു
from Movie News http://bit.ly/2PlZ3Br


0 Comments