രഹസ്യമായി കഥയും തിരക്കഥയും കേട്ടു, ഒടുവിൽ അത്ഭുതപ്പെടുത്തി ആ പ്രഖ്യാപനം

ചില കാര്യങ്ങളിൽ ലാൽ ഇങ്ങിനെയാണ്. അതീവ രഹസ്യമായി സൂക്ഷിക്കും. അത്ഭുതംപോലെ അതു അമ്പരപ്പിച്ചുകൊണ്ടു ഒരു ദിവസം തുറന്നു പറയും. സിനിമ സംവിധാനം ചെയ്യുമെന്നു ഒരിക്കൽപ്പോലും ലാൽ പറഞ്ഞിട്ടില്ല. ‘എപ്പോഴെങ്കിലും സംഭവിച്ചേക്കാം’ എന്നതു പതിവുപോലെ പറയുന്ന മോഹമാണെന്നു മാത്രമാണു കരുതിയത്. എന്നാൽ ലാൽ ഈ വിവരം പുറത്തു

from Movie News http://bit.ly/2PlZ3Br

Post a Comment

0 Comments