ഇതാണ് വിജയ്, ലാളിത്യത്തിന്റെ ആൾരൂപം: വിഡിയോ

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് പുരോഗമിക്കുമ്പോൾ പുറത്തു വരുന്ന പ്രധാന വാർത്തകളിലൊന്ന് നടൻ വിജയ്‌യെക്കുറിച്ചുള്ളതാണ്. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ വിജയ് ക്യൂ പാലിക്കാതെ വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടും അതിനു മുതിർന്നില്ല. വിജയ്‌യുടെ ഇൗ

from Movie News http://bit.ly/2GvoVIg

Post a Comment

0 Comments