കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞു പിറന്നെന്ന വാർത്ത ആരാധകർ ആഘോഷമാക്കി. സ്വന്തം വീട്ടിലെ ഒരാൾക്ക് കുഞ്ഞുണ്ടായതു പോലെയാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുന്നതെന്ന് ആരാധകർ പറയുന്നു. താൻ അച്ഛനായ വിവവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നിമിഷങ്ങൾക്കകം ആ
from Movie News http://bit.ly/2DnnZns


0 Comments