തമിഴ്നാട്ടിൽ ഇന്നു നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. നടന്മാരായ രജനികാന്ത്, കമൽഹാസൻ, അജിത്, വിജയ്, സൂര്യ, കാർത്തി, നടിമാരായ ജ്യോതിക, ശ്രുതിഹാസൻ, ഖുശ്ബു തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
from Movie News http://bit.ly/2VTecwq


0 Comments