ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിൽ ?

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരിൽ ഖുറേഷി അബ്രാമിന്റെ ചിത്രം അണിയറക്കാർ പുറത്തു വിട്ടതോടെ സ്റ്റീഫൻ

from Movie News http://bit.ly/2Djnfjd

Post a Comment

0 Comments