‘അതിന് ഇവൻ ഉൗമയല്ലേ മൊതലാളീ...’ പഞ്ചാബിഹൗസിലെ ചിരിക്കു പിന്നിലെ കഥകൾ‌

‘പഞ്ചാബി ഹൗസ്’, വലിയ സിനിമകൾക്കിടയില‌ിറങ്ങി വലിയ വിജയം നേടിയ ചെറിയ സിനിമ. റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവ‌ിധാനം ചെയ്ത സിനിമ. ഇൗ ചിത്രത്തിലെ പല രംഗങ്ങളും ഇന്നും കാണുമ്പോൾ പ്രേക്ഷകർ ആദ്യം കാണുന്ന കണക്കെ പൊട്ടിച്ചിരിക്കും. ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമൊക്കെ ചേർന്നൊരുക്കിയ ആ

from Movie News http://bit.ly/2VQCJCs

Post a Comment

0 Comments