‘ഉയരെ’ പറന്ന് പാർവതിയും ടൊവീനോയും ആസിഫും: ട്രെയിലർ പുറത്ത്

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പല്ലവി എന്ന കഥാപാത്രമായാണ്‌ പാർവതി അഭിനയിക്കുന്നത്‌. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും

from Movie News http://bit.ly/2DiZI1D

Post a Comment

0 Comments