ലൂസിഫറിന്റെ ആക്‌ഷൻ ഡയറക്ടർ പൃഥ്വിരാജാണ്, ഞാനല്ല: സ്റ്റണ്ട് സിൽവ പറയുന്നു

താൻ ഏറ്റവും കുറവ് ജോലി ചെയ്ത സിനിമ ലൂസിഫറാണെന്നും പൃഥിരാജ് എഴുതി വച്ചതിനനുസരിച്ച് ആളുകളെ കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നും ലൂസിഫറിന്റെ ആക്‌ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ. ഒാരോ ഷോട്ടും ഏതെന്നു പൃഥിരാജിന് നല്ല നിശ്ചയം ഉണ്ടായിരുന്നെന്നും താൻ ആ സിനിമയിലെ സ്റ്റണ്ട് കോർഡിനേറ്റർ

from Movie News https://ift.tt/2CY6U35

Post a Comment

0 Comments