‘ഐഎഎസ് എന്നാൽ എന്തുമാകാമെന്നല്ല, കൂടുതൽ കളിച്ചാൽ നോർത്ത് ഇന്ത്യയിലേയ്ക്ക് സ്ഥലം മാറ്റും.’ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുമിഞ്ഞുകൂടുന്ന വിമർശന കമന്റുകളിൽ അന്തംവിട്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. ഐഎഎസ്, ഇലക്‌ഷൻ, ബിജെപി...അങ്ങനെ നടിയുമായി ഒരുബന്ധവുമില്ലാത്ത കാരണങ്ങളാണ് കമന്റ് നിറയെ. താരത്തിന്റെ
from Movie News http://bit.ly/2U2ln3U


0 Comments