ഫൈനൽസ് എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ചെറിയ അപകടത്തിൽ നടി രജീഷ വിജയന് പരുക്ക്. കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ച് സൈക്ലിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സൈക്കിളിൽ നിന്ന് വീണാണ് രജീഷയുടെ കാലിന് പരുക്കേറ്റത്. പരുക്കേറ്റ രജീഷയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
from Movie News http://bit.ly/2GB9FIL


0 Comments