ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ! ദുൽഖർ ചിത്രം തിയറ്ററുകളിൽ

കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥ പ്രദർശനത്തിനെത്തുന്നു‌. കൃത്യമായി പറഞ്ഞാൽ 556 ദിവസങ്ങൾക്കു ശേഷമാണ് ദുൽഖർ സൽമാൻ നായകനാകുന്ന ഒരു മലയാള ചലച്ചിത്രം പ്രദർ‌ശനത്തിന് എത്തുന്നത്. 'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ,' എന്ന മുഖവുരയോടെ എത്തുന്ന ചിത്രം പക്കാ ലോക്കലാണെന്നു കെട്ടിലും മട്ടിലും

from Movie News http://bit.ly/2IRXqu0

Post a Comment

0 Comments