അതിമനോഹരങ്ങളായ ചിത്രങ്ങളാണ് സാധാരണ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ആരാധകർക്ക് സെലിബ്രിറ്റികളുടെ അതിസുന്ദരമായ ചിത്രങ്ങളാണ് കൂടുതൽ ഇഷ്ടവും. എന്നാൽ, ചിക്കൻപോക്സ് ബാധിച്ചപ്പോഴുള്ള ചിത്രം പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ വിൻസി അലോഷ്യസ്. വിൻസിക്ക് ഇതെന്തു പറ്റി
from Movie News http://bit.ly/2IMP1sv
0 Comments