ദുൽക്കർ സൽമാൻ നായകനായി എത്തിയ എബിസിഡി (അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി) യുടെ തെലുങ്ക് റീമേയ്ക്ക് ട്രെയിലർ എത്തി. തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക. സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡി.
from Movie News http://bit.ly/2VSAfDA


0 Comments