സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശമയച്ചവർക്ക് തക്ക മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.
from Movie News http://bit.ly/2Dlmo1d


0 Comments