ആന്റണി ചേട്ടൻ കനിഞ്ഞു, ഇട്ടിമാണിയിൽ വേഷം കിട്ടി: അജുവിന്റെ ട്രോൾ

ട്രോളന്മാരുടെ ഇടയിലെ പ്രിയതാരമായ അജു വർഗീസ്, ട്രോൾ ഉണ്ടാക്കാനും മിടുക്കനാണ്. തന്റെ പേരിൽ വരുന്ന രസകരമായ ട്രോൾ പലതും അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിൽ ഏറ്റവും പുതിയ ‘സെൽഫ് ട്രോൾ’ ആരാധകരെ പൊട്ടിച്ചിരിപ്പിക്കും. മോഹൻലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയുമായി

from Movie News http://bit.ly/2VQCt6s

Post a Comment

0 Comments