വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രം ‘തമാശ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കപ്പെടുന്ന ചിത്രവുമാണ്
from Movie News http://bit.ly/2DiZx6t


0 Comments