ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകാൻ രമേശ് പിഷാരടിക്ക് പ്രത്യേക കഴിവാണ്. അക്കാര്യം ആരാധകരും സമ്മതിക്കും. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന പഴയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ രമേശ് പിഷാരടി നൽകിയ ക്യാപ്ഷൻ കണ്ട് ആരാധകർ കുറിച്ചു, 'ക്യാപ്ഷൻ സിംഹമേ!' ചിത്രത്തിന് രമേശ് പിഷാരടി നൽകിയ അടിക്കുറിപ്പ്
from Movie News http://bit.ly/2W7Hsjh


0 Comments