ധ്രുവിന്റെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് മേഘ്ന; വിഡിയോ കാണാം

ജൂനിയർ ചിരുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്നയും കുടുംബവും. മേഘ്നയുടെ ബേബി ഷവർ വലിയ ആഘോഷമായാണ് ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് സർജയും കുടുംബവും നടത്തിയത്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയൻ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ബേബിഷവർ ചടങ്ങുകളുടെ ഔദ്യോഗിക വിഡിയോ

from Movie News https://ift.tt/3lW0aXG

Post a Comment

0 Comments