മൾട്ടിസ്റ്റാർ അല്ല മൾട്ടിആക്ടർ സിനിമ: ഞെട്ടിച്ച് വൈറസ് ട്രെയിലർ

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന വൈറസ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമലസ്, ആസിഫ് അലി, രേവതി, പാർതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി നിരവധി മുൻനിര താരങ്ങൾ

from Movie News http://bit.ly/2vqcqaw

Post a Comment

0 Comments