താരദമ്പതികളായ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുക. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു വിഡിയോ ആരാധകർക്കിടയിൽ വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നു
from Movie News http://bit.ly/2I5apc9


0 Comments