മുംബൈ നിരത്തിലൂടെ സൈക്കിളിൽ കറങ്ങി സൽമാൻ ഖാൻ; അമ്പരന്ന് ആരാധകർ

മുംബൈ നഗരത്തിലെ തിരക്കുള്ള റോഡിലൂടെ സൈക്കിളിൽ കറങ്ങി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. കൂളിങ് ഗ്ലാസു വച്ചു സൈക്കിളിൽ കൂളായി കറങ്ങുന്നത് പ്രിയപ്പെട്ട 'സല്ലൂ ഭായ്' ആണെന്ന് തിരിച്ചറിഞ്ഞതോടെ ആരാധകർ ആവേശത്തിലായി. ആർപ്പുവിളിച്ചും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും സൽമാൻ ഖാന്റെ സൈക്കിൾ സവാരി ആരാധകർ ആഘോഷമാക്കി.

from Movie News http://bit.ly/2IL1Xiv

Post a Comment

0 Comments