‘സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ പാർവതി ഒരടി മുന്നിൽ’: നടിയെ പുകഴ്ത്തി മന്ത്രി കെ.കെ. ശൈലജ

സൂപ്പർസ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ പാർവതി ഒരടി മുന്നിലാണെന്നും യഥാർഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളി മാറ്റാൻ കഴിയില്ലെന്ന് പാർവതി തെളിയിച്ചെന്നും മന്ത്രി കെ.കെ. ശൈലജ. ഉയരെ സിനിമ കണ്ട ശേഷം സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് മന്ത്രി നടിയെയും സിനിമയെയും വാനോളം പുകഴ്ത്തിയത്.

from Movie News http://bit.ly/2vuGdiq

Post a Comment

0 Comments