നടൻ ഹേമന്ദ് മേനോൻ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു. നിലീന നായരാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴി‍ഞ്ഞ ദിവസം നടന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര

from Movie News https://ift.tt/2ODPEov

Post a Comment

0 Comments