ലൂസിഫറിലെ മോഹൻലാലിന്റെ ചവിട്ട്; പരാതി ചീപ്പ് പബ്ലിസിറ്റിക്ക്: വിമർശനക്കുറിപ്പ്

ലൂസിഫർ സിനിമയുടെ പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. ഔദ്യോഗിക വേഷമണിഞ്ഞ ഉദ്യോഗസ്ഥനെ മോഹൻലാൽ ചവിട്ടുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകിയ കേരള പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാറിനെ വിമർശിച്ച്

from Movie News https://ift.tt/2VayuBj

Post a Comment

0 Comments