ഞങ്ങളും അരി തന്നെയാണ് തിന്നുന്നത്: ശ്രീനിവാസന് പിന്തുണയുമായി ഹരീഷ് പേരടി

സിനിമയിലെ വനിതാ കൂട്ടായ്മയെ വിമര്‍ശിച്ചും നടന്‍ ദിലീപിനെ അനുകൂലിച്ചും ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ഹരീഷ് പേരടി. സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത ഡബ്ല്യുസിസിയുടെ ലക്ഷ്യം എന്താണെന്ന്

from Movie News http://bit.ly/2WDVucR

Post a Comment

0 Comments