മഞ്ജുവിനെ നായികയാക്കി അനിയന്റെ സിനിമ; നായകൻ ബിജു മേനോൻ

മഞ്ജു വാരിയരുടെ അനിയനും നടനുമായ മധു വാരിയർ സംവിധായകനാകുന്നു. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. മോഹൻദാസ് ദാമോദരൻ നിർമിക്കുന്ന ചിത്രത്തിന് പ്രമോദ് മോഹൻ തിരക്കഥ നിർവഹിക്കുന്നു. മധു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഒരു സിനിമ സംവിധാനം

from Movie News http://bit.ly/2vLimLs

Post a Comment

0 Comments