സിനിമാ ക്യാംപിൽ അതിഥിയായി എത്തിയ ജോജു ജോർജിനെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു. ജോജുവിന്റെ അപരനെ വേദിയിലേക്ക് ക്ഷണിച്ചാണ് ജോജുവിനെ സംഘാടകർ ഞെട്ടിച്ചത്. ജോസഫിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കിൽ എത്തിയ അപരനെ കണ്ട് താരവും ഞെട്ടി. സിനിമ 360 ഡിഗ്രി എന്ന ക്യാംപിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു
from Movie News http://bit.ly/2WwUBmf


0 Comments