വീണ്ടും ‘ലിസ’; നായിക അഞ്ജലി; ട്രെയിലർ

അഞ്ജലി നായികയാകുന്ന ഹൊറർ ചിത്രം ലിസയുടെ ട്രെയിലർ എത്തി. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്ന ലിസ സിനിമയുടെ തുടർച്ചയാണിത്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ 'വീണ്ടും ലിസ'യില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയത്. ത്രീ ഡി

from Movie News http://bit.ly/2Yz1gNp

Post a Comment

0 Comments