ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടം അവഞ്ചേർസ്: എൻഡ് ഗെയിം ബ്ലൂപേർസ് വിഡയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രീകരണസമയത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എൻഡ് ഗെയ്മിൽ തിയറ്ററുകളിൽ ഉൾപ്പെടുത്താത്ത ദൃശ്യങ്ങളും വിഡിയോയിൽ കാണാം.
from Movie News https://ift.tt/32U3JF3
0 Comments