ജയറാം വീണ്ടും തെലുങ്കിലേയ്ക്ക്. അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിൽ ജയറാമും പ്രധാനവേഷത്തിലെത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും ജൂലൈയും ഒരുക്കിയ സംവിധായകനാണ്
from Movie News https://ift.tt/2yjmUtC
0 Comments