മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘കദാരം കൊണ്ടാൻ’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷനായി താരം കേരളത്തിലെത്തിയിരുന്നു. ആരാധകരോട് എല്ലാക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുകയും ചേർത്ത് നിർത്തുകയും
from Movie News https://ift.tt/2Y8R79k


0 Comments