തൃഷ നായികയായി എത്തുന്ന തമിഴ് ത്രില്ലർ ഗർജനൈ ട്രെയിലർ എത്തി. സുന്ദർ ബാബു സംവിധാനം ചെയ്യുന്ന ചിത്രം അനുഷ് ശർമ നായികയായി എത്തിയ എൻഎച്ച് 10–ന്റെ റീമേക്ക് ആണ്. വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി എന്നിവരാണ് ‘ഗർജനൈ’യിലെ പ്രധാനതാരങ്ങൾ.
from Movie News https://ift.tt/33OwhAi
0 Comments