മണിയന്‍ പിള്ള രാജുവിന് പ്രേമലേഖനം അയച്ചിട്ടില്ല: ഷക്കീല

മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് നടി ഷക്കീല. അങ്ങനെയൊരു പ്രണയലേഖനം താൻ അയച്ചിട്ടുമില്ല. വ്യാജവാർത്തയാണ് അതെന്നും അവർ പറഞ്ഞു. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതിൽ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താൻ അക്കാലത്ത് പ്രണയത്തിൽ

from Movie News https://ift.tt/2KfEVil

Post a Comment

0 Comments