മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ. നായകന്മാരുടെ അമ്മയായി എത്തിയത് ലാലി പി.എം. എന്ന നടിയാണ്. ഒറ്റ രംഗത്തിൽ മാത്രമാണ് അവർ അഭിനയിച്ചതെങ്കിലും
from Movie News https://ift.tt/3152LE8
0 Comments